വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് റിയേജന്റുകൾ, ഡിസ്പോസബിൾ സിറിഞ്ചുകൾ, കെമിക്കലുകൾ, മറ്റ് അനുബന്ധ സാധനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. താത്പര്യമുള്ളവർ ടെണ്ടർ ഫോമുകൾ ജൂലൈ 16ന് ഉച്ചയ്ക്ക് ഒന്നിനകം നൽകണം. ഫോൺ: 04935 296562.

