കൊളഗപ്പാറ: ദേശീയപാത 54-ൽ കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

