കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെ.എസ്.ഡബ്ല്യു.എം.പി) ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 1200 സി.സിയിൽ കുറയാത്ത (2019 അല്ലെങ്കിൽ അതിനുശേഷമുള്ള മോഡൽ), ടൂറിസ്റ്റ് പെർമിറ്റുള്ള ഏഴ് സീറ്റുള്ള വാഹനങ്ങളാണ് ആവശ്യമായിട്ടുള്ളത്. ക്വട്ടേഷനുകൾ ഒക്ടോബർ 22 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോൺ: 9072195861, 9496332755.
Related News
അടുത്ത വർഷം പൊതു അവധി ദിനങ്ങളുടെ എണ്ണം 21, പുറമെ എല്ലാ രണ്ടാം ശനിയാഴ്ചകളും ഞായറാഴ്ചകളും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി
ശോഭയുള്ള ഭാവിക്കായി പെൺകരുത്ത്: വേലിയമ്പം ഗേൾസ് ഹോസ്റ്റലിൽ 'തേജസ്സ്' സെമിനാർ ശ്രദ്ധേയമായി
മഴ കനക്കുന്നു; തിരുവനന്തപുരത്തും കൊല്ലത്തും അടക്കം വെള്ളക്കെട്ട് രൂക്ഷം, 10 ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട്
സമാധാന കരാറില്‍ അമേരിക്കയും ഇറാനും നേര്‍ക്കുനേര്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മൂസ് തുറക്കില്ലെന്ന് ഇറാന്
ലമീൻ യമാലിനെ ലിയോണൽ മെസിയുമായി താരതമ്യം ചെയ്യാനാവില്ലെന്ന് ലൂയിസ് എൻറിക്വ

