പേരിയ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എച്ച്.എം.സി മുഖേന ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏഴാം തരം പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ താമസിക്കുന്ന പഞ്ചായത്തിന്റെ വിവരങ്ങൾ, ഫോൺ നമ്പര്‍, ഫോട്ടോ പതിച്ച ബയോഡാറ്റ, അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റിന്റെയും ആധാർ കാർഡിന്റെയും പകർപ്പുമായി സെപ്റ്റംബര്‍ ഏഴിന് രാവിലെ 11ന് പേരിയ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍- 9747016282, 9605516407
Related News
വാട്സാപ്പിലൂടെ ഇനി വൈദ്യുതി, ഗ്യാസ്, വെള്ളം ബില്ലുകളും അടയ്ക്കാം; ഇന്ത്യയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു
കാനനനടുവിലും കാവലായി കാക്കിക്കൂട്ടം
ദില്ലി-ദമാം വിമാനത്തിലെ ബോംബ് ഭീഷണി; നിർണായക വഴിത്തിരിവ്, ഭീഷണി കത്തിന് ക്യാബിൻ ക്രൂ അംഗത്തിന്റെയും ഒരു യാത്രക്കാരന്റെയും കയ്യക്ഷരവുമായി സാമ്യം
സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല ഞങ്ങള്‍, ഇസ്ലാം അങ്ങനെ പറയുന്നില്ല: വിശദീകരണവുമായി കാന്തപുരം
കൊടിമരത്തിലെ കയര്‍ കഴുത്തില്‍ കുരുങ്ങി കാസര്‍കോട് 11കാരന് ദാരുണാന്ത്യം

