ജില്ലാ പോലീസ് ക്യാമ്പിൽ കുക്ക്, വാട്ടർ കാരിയർ, ബാർബർ എന്നീ ക്യാമ്പ് ഫോളോവർ തസ്തികകളില്‍ നിലവിലുള്ള നാല് ഒഴിവുകളിലേക്ക് താത്ക്കാലികമായി 59 ദിവസത്തേക്ക് നിയമനം നടത്തുന്നു. ജോലിയില്‍ മുൻ പരിചയമുള്ളവർ അസൽ തിരിച്ചറിവിൽ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം സെപ്റ്റംബർ ഒന്നിന് രാവിലെ 10 മണിക്ക് കൽപ്പറ്റ പുത്തൂർ വയലിലെ എ ആര് ക്യാമ്പിൽ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04936 202525
Related News
വാട്സാപ്പിലൂടെ ഇനി വൈദ്യുതി, ഗ്യാസ്, വെള്ളം ബില്ലുകളും അടയ്ക്കാം; ഇന്ത്യയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു
കാനനനടുവിലും കാവലായി കാക്കിക്കൂട്ടം
ദില്ലി-ദമാം വിമാനത്തിലെ ബോംബ് ഭീഷണി; നിർണായക വഴിത്തിരിവ്, ഭീഷണി കത്തിന് ക്യാബിൻ ക്രൂ അംഗത്തിന്റെയും ഒരു യാത്രക്കാരന്റെയും കയ്യക്ഷരവുമായി സാമ്യം
സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല ഞങ്ങള്‍, ഇസ്ലാം അങ്ങനെ പറയുന്നില്ല: വിശദീകരണവുമായി കാന്തപുരം
കൊടിമരത്തിലെ കയര്‍ കഴുത്തില്‍ കുരുങ്ങി കാസര്‍കോട് 11കാരന് ദാരുണാന്ത്യം

