കാര്യമ്പാടി യൂണിറ്റിൽ സംഘടിപ്പിച്ച ദുരന്ത നിവാരണ പരിശീലന ക്ലാസ് യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ ചരുവിള ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സജി ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യപ്രഭാഷണം നടത്തി.കൽപ്പറ്റ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ടോണി,മഹേഷ്,ജിഷ എന്നിവർ പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി.ടി.യു.പൗലോസ്, വിമല എം.എസ്.എന്നിവർ സംസാരിച്ചു.
Related News
വാട്സാപ്പിലൂടെ ഇനി വൈദ്യുതി, ഗ്യാസ്, വെള്ളം ബില്ലുകളും അടയ്ക്കാം; ഇന്ത്യയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു
കാനനനടുവിലും കാവലായി കാക്കിക്കൂട്ടം
ദില്ലി-ദമാം വിമാനത്തിലെ ബോംബ് ഭീഷണി; നിർണായക വഴിത്തിരിവ്, ഭീഷണി കത്തിന് ക്യാബിൻ ക്രൂ അംഗത്തിന്റെയും ഒരു യാത്രക്കാരന്റെയും കയ്യക്ഷരവുമായി സാമ്യം
സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല ഞങ്ങള്‍, ഇസ്ലാം അങ്ങനെ പറയുന്നില്ല: വിശദീകരണവുമായി കാന്തപുരം
കൊടിമരത്തിലെ കയര്‍ കഴുത്തില്‍ കുരുങ്ങി കാസര്‍കോട് 11കാരന് ദാരുണാന്ത്യം

