പുൽപ്പള്ളി പൊലീസ് സ്റ്റേഷനിൽ കളഞ്ഞുകിട്ടിയ സ്വർണത്തിനും ഒരു തുകയ്ക്കും അവകാശവാദം ഉന്നയിച്ച് ആരും വരാത്ത സാഹചര്യത്തിൽ സ്വർണം ലേലം ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഈ സ്വർണത്തിന് അവകാശികളുണ്ടെങ്കിൽ 30 ദിവസത്തിനകം കൽപ്പറ്റ ജില്ലാ പൊലീസ് ഓഫീസിലെത്തി അവകാശവാദം ഉന്നയിക്കാൻ അവസരമുണ്ട്. അവകാശികളായി ആരും എത്താത്ത സാഹചര്യത്തിൽ സ്വർണം പൊതുലേലത്തിലൂടെ വിൽപ്പന നടത്തി ലഭിക്കുന്ന തുകയും കളഞ്ഞുകിട്ടിയ തുകയും സംസ്ഥാന ക്രിമിനൽ ജസ്റ്റിസ് മിസലേനിയസ് എക്സ്പെൻസ് ഫണ്ടിലേക്ക് ചേർക്കും.
Related News
വാട്സാപ്പിലൂടെ ഇനി വൈദ്യുതി, ഗ്യാസ്, വെള്ളം ബില്ലുകളും അടയ്ക്കാം; ഇന്ത്യയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു
കാനനനടുവിലും കാവലായി കാക്കിക്കൂട്ടം
ദില്ലി-ദമാം വിമാനത്തിലെ ബോംബ് ഭീഷണി; നിർണായക വഴിത്തിരിവ്, ഭീഷണി കത്തിന് ക്യാബിൻ ക്രൂ അംഗത്തിന്റെയും ഒരു യാത്രക്കാരന്റെയും കയ്യക്ഷരവുമായി സാമ്യം
സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല ഞങ്ങള്‍, ഇസ്ലാം അങ്ങനെ പറയുന്നില്ല: വിശദീകരണവുമായി കാന്തപുരം
കൊടിമരത്തിലെ കയര്‍ കഴുത്തില്‍ കുരുങ്ങി കാസര്‍കോട് 11കാരന് ദാരുണാന്ത്യം

