ശ്രേയസ് ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

Advertisement
Featured Image

വാകേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു." പകർച്ച വ്യാധികളും പ്രതിരോധ മാർഗങ്ങളും"എന്ന വിഷയത്തിൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ രഞ്ജിത്ത് ക്ലാസെടുത്തു. ബ്ലഡ്‌ പ്രഷർ,പ്രമേഹം ടെസ്റ്റുകൾ നടത്തി.യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ കവിയിൽ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.ലിജി ജോർജ്,ഗിരിജ പീതാംബരൻ,വത്സല വിജയൻ എന്നിവർ സംസാരിച്ചു.

Advertisement

Related News