ലോകകപ്പ് ഫുട്ബോൾ ആവേശം:ഫൈനൽ കാണാൻ കളനാടികൊല്ലിയിൽ ബിഗ് സ്ക്രീൻ ഒരുങ്ങി

Advertisement
Featured Image

കളനാടി കൊല്ലി : 

ലോകകപ്പ് ഫുട്ബോളിൻ്റെ നെഞ്ചിടിപ്പും ആവേശവും ഏറ്റുവാങ്ങാൻ വയനാട്ടിൽ 

കളനാടികൊല്ലി യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബ്ബും ഒരുങ്ങി.

മയക്കുമരുന്നിന് എതിരെ

കായിക ലഹരി എന്ന സന്ദേശം ഉയർത്തി പിടിച്ച് യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ

ഫുട്ബോൾ ലോകകപ്പ്

ഫൈനൽ മത്സരപ്രദർശനം 

കായിക പ്രേമികൾക്ക് 

ഫ്രീ ആയി 

LED WALL

ബിഗ് സ്ക്രീനിൽ 

കാണുവാനാണ് കളനാടികൊല്ലി ക്ലബ്ബിൽ അവസരം ഒരുക്കുന്നത്.

Advertisement

Related News