വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇമ്മ്യൂണൈസേഷൻ പ്രവർത്തനങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും വേണ്ടി ഫീൽഡ് യാത്രകൾ നടത്താൻ ഡ്രൈവർ ഉൾപ്പെടെ വാഹനം ആവശ്യമുണ്ട്. ദുർഘടമായ പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന മികച്ച റണ്ണിങ് കണ്ടീഷനിലുള്ള വാഹനമാണ് ആവശ്യം. താത്പര്യമുള്ളവർ ജൂലൈ 17 ന് വൈകുന്നേരം മൂന്നിന് മുമ്പ് ക്വട്ടേഷനുകൾ സമർപ്പിക്കണം. ഫോൺ: 04935 296562.
Related News
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കള്ളാടി തുരങ്ക പാത മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനം ഊർജ്ജിതം
ബലോഗന്റെ വരവും ഗുണം ചെയ്തില്ല; യുഎസ്എയെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍
ശ്രേയസ് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.
കിരീടമില്ലാതെ റൊണാള്‍ഡോയുടെ ലോകകപ്പ് യുഗം അവസാനിച്ചു; കളിച്ചത് ആറുലോകകപ്പുകള്‍

