ചുള്ളിയോട് നെന്മേനി ഗവ. വനിത ഐ.ടി.ഐയിൽ പ്രവേശനത്തിന് ജൂലൈ ആറ് വരെ ഓൺലൈനായി അപേക്ഷിക്കാം. രണ്ട് വർഷത്തെ ഡ്രാഫ്റ്റ്സ്‍മാൻ സിവിൽ, ഒരു വർഷത്തെ ഫാഷൻ ഡിസൈൻ ടെക്നോളജി ട്രേഡുകളിൽ പ്രവേശനം നേടാൻ താത്പര്യമുള്ളവർ https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം ജൂലൈ എട്ടിനകം അടുത്തുള്ള സർക്കാർ ഐ.ടി.ഐയിൽ എത്തി വെരിഫിക്കേഷൻ പൂർത്തിയാക്കുകയും വേണം. ഫോൺ: 04936 266700
Related News
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കള്ളാടി തുരങ്ക പാത മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനം ഊർജ്ജിതം
ബലോഗന്റെ വരവും ഗുണം ചെയ്തില്ല; യുഎസ്എയെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍
ശ്രേയസ് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.
കിരീടമില്ലാതെ റൊണാള്‍ഡോയുടെ ലോകകപ്പ് യുഗം അവസാനിച്ചു; കളിച്ചത് ആറുലോകകപ്പുകള്‍

