സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി-പെരിക്കല്ലൂര്‍ റോഡില്‍ താഴെയങ്ങാടിയില്‍ അപകടകരമായി നിലനിന്നിരുന്ന മരം വെട്ടിമാറ്റിയത് ലേലം ചെയ്യുന്നു. ജൂലൈ ഒന്‍പത് രാവിലെ 11ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം പുല്‍പ്പള്ളി അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസില്‍ വെച്ചാണ് ലേലം. പങ്കെടുക്കുന്നവര്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഫോണ്‍: 7594971311
Related News
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കള്ളാടി തുരങ്ക പാത മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനം ഊർജ്ജിതം
ബലോഗന്റെ വരവും ഗുണം ചെയ്തില്ല; യുഎസ്എയെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍
ശ്രേയസ് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.
കിരീടമില്ലാതെ റൊണാള്‍ഡോയുടെ ലോകകപ്പ് യുഗം അവസാനിച്ചു; കളിച്ചത് ആറുലോകകപ്പുകള്‍

