വയനാട് സമഗ്ര ശിക്ഷ കേരളം വയനാട് ജില്ലാ പ്രോജക്‌ട് ഓഫീസിലേക്കും ബി.ആർ.സി കളിലേക്കും കരാർ അടിസ്ഥാനത്തിൽ സിവിൽ എഞ്ചിനീയർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, എം.ഐ. എസ് കോ-ഓർഡിനേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടൻ്റൻ്റ്, ഡ്രൈവർ, ഓഫീസ് അറ്റൻ്റൻ്റ്, നൈറ്റ് വാച്ച്‌മാൻ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ എസ്.എസ്.കെ വയനാടിൻ്റെ http://ssawayanad.wordpress.com എന്ന ബ്ലോഗിലും എസ്.എസ്.കെ. ജില്ലാ-ബി.ആർ.സി ഓഫീസുകളിലെ നോട്ടീസ് ബോര്‍ഡിലും ലഭ്യമാണ്. ഫോൺ- 04936-203338.
Related News
വാട്സാപ്പിലൂടെ ഇനി വൈദ്യുതി, ഗ്യാസ്, വെള്ളം ബില്ലുകളും അടയ്ക്കാം; ഇന്ത്യയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു
കാനനനടുവിലും കാവലായി കാക്കിക്കൂട്ടം
ദില്ലി-ദമാം വിമാനത്തിലെ ബോംബ് ഭീഷണി; നിർണായക വഴിത്തിരിവ്, ഭീഷണി കത്തിന് ക്യാബിൻ ക്രൂ അംഗത്തിന്റെയും ഒരു യാത്രക്കാരന്റെയും കയ്യക്ഷരവുമായി സാമ്യം
സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല ഞങ്ങള്‍, ഇസ്ലാം അങ്ങനെ പറയുന്നില്ല: വിശദീകരണവുമായി കാന്തപുരം
കൊടിമരത്തിലെ കയര്‍ കഴുത്തില്‍ കുരുങ്ങി കാസര്‍കോട് 11കാരന് ദാരുണാന്ത്യം

